(ലേഖന സമാഹാരം)
മുജീബ് റഹ്മാന്‍ കക്കാട്
ഐ.പി.ബി ബുക്‌സ് 2022

എല്ലാ പ്രവാചകന്മാര്‍ക്കും ഒരു ഉറ്റ സഹായിയുണ്ടെങ്കില്‍ എന്റെ സാരഥി സുബൈറാണെന്ന് മുത്ത് നബി. ജനങ്ങളില്‍ വച്ചേറ്റവും ധീരന്‍ ആരാണെന്ന് അലി (റ) നോട് ഒരാള്‍ ചോദിച്ചപ്പോള്‍ സുബൈറുബ്‌നു അവ്വാമിനെ ചൂണ്ടുന്നു അലി(റ) സ്വര്‍ഗംകൊണ്ട് സുവിശേഷം അറിയിച്ച പത്ത് സ്വഹാബിമാരില്‍ ഒരാളാണ് സുബൈറുബ്‌നു അവ്വാം(റ).