(നോവല്‍)
ശോഭന എ. എസ്.
പരിധി പബ്ലിക്കേഷന്‍സ് 2024
ജീവിതത്തില്‍ വിജയിക്കാന്‍ വിദ്യാഭ്യാസം മാത്രം പോരാ. ചുറ്റുപാടില്‍നിന്നും ആര്‍ജിക്കുന്ന ജീവിതാനുഭവവും വേണം. ഇന്ന് നമ്മള്‍ ചവിട്ടി അവഗണിച്ചവരാകും നാളെ നമുക്ക് തുണയായി വരിക. ചില വിഷമങ്ങളും കഷ്ടങ്ങളും നാം തിരിച്ചറിയുന്നത് അവര്‍ കടന്നുപോയ അതേവഴിയിലൂടെ നമ്മള്‍ എത്തുമ്പോള്‍ മാത്രമായിരിക്കും. അങ്ങനെ തിരിച്ചറിവ് കിട്ടിയ സാംകുട്ടിയാണ് ഇതിലെ കഥാപാത്രം. ഒരിക്കല്‍ തിരസ്‌കരിക്കപ്പെടുന്ന സ്‌നേഹം സാംകുട്ടിക്ക് തിരിച്ചുകിട്ടുന്നുണ്ടോ? പാരായണസുഖമുള്ള ഈ നോവല്‍ എല്ലാത്തിനും ഉത്തരം നല്കുന്നു.