സീതയും നിരൂപകന്മാരും
(നിരൂപണം)
തായാട്ട് ശങ്കരന്
ദേശാഭിമാനി ബുക്സ്റ്റാള്‍ 1978
തായാട്ട് ശങ്കരന് എഴുതിയ സീതയും നിരൂപകന്മാരും എന്ന കൃതിയില്‍ ചിന്താവിഷ്ടയായ സീതയെക്കുറിച്ച് ആറ്റൂര്‍, കുട്ടികൃഷ്ണമാരാര്, സുകുമാര്‍ അഴീക്കോട്, പി.കെ.ബാലകൃഷ്ണന്, എ.പി.പി നമ്പൂതിരി തുടങ്ങിയവര്‍ പറഞ്ഞ അഭിപ്രായങ്ങളെ വിലയിരുത്തുന്നു. കുലീനയായ ഒരു പ്രൗഢയുടെ ആത്മാവിനെ ഗ്രന്ഥകാരന് ആശാന് കൃതിയില്‍ കണ്ടെത്തുന്നതായി നിരൂപകര്‍ പറയുന്നു.
Leave a Reply