സ്ഥലനാമ ചരിത്രം: കോട്ടയം ജില്ല
(ചരിത്രം)
ഹരി കട്ടേല്‍
എസ്പിസിഎസ്, കോട്ടയം 2023
ചരിത്രത്താളുകളില്‍ ഇരുള്‍ പടര്‍ന്നുകിടക്കുന്ന കോട്ടയത്തിന്റെ സ്ഥലനാമചരിത്രം. ആദിമ ഗോത്രങ്ങളിലേക്കും ബുദ്ധ ജൈന സ്വാധീനങ്ങളിലേക്കും സംഘസാഹിത്യത്തില്‍നിന്നും ലഭിക്കുന്ന തെളിവുകളിലേക്കും നീളുന്ന സ്ഥലനാമ ഗവേഷണം. കോട്ടയത്തിന്റെ പ്രാദേശിക ചരിത്രമാണ് ഇതില്‍ വായനക്കാര്‍ക്കുമുമ്പില്‍ ഇതള്‍ വിരിയുന്നത്. ചരിത്ര പഠിതാക്കള്‍ക്കും സാമാന്യവായനക്കാര്‍ക്കും പ്രയോജനകരമാകുന്ന കൃതി.
Leave a Reply