സ്വര്‍ഗ്ഗം ഭൂമിയിലേക്കിറങ്ങി വരുന്നു
(യാത്രാവിവരണം)
എം.എസ്.മണി
കലാകൗമുദി പബ്ലിക്കേഷന്‍സ് 2021
കേരളകൗമുദി പത്രാധിപരാകുന്നതിനുമുമ്പ്, ലേഖകനായിരിക്കെ എം.എസ്.മണി നടത്തിയ വിശ്വവിശ്രുതമായ ഗ്രാന്‍ഡ് കാന്യണ്‍ യാത്രയുടെ വിശേഷങ്ങള്‍ വര്‍ണിക്കുന്ന ആദ്യകൃതി. അതിന്റെ പുന:പ്രസിദ്ധീകരണമാണിത്. സക്കറിയയുടെ അവതാരിക.
Leave a Reply