ആത്മാവിന്റെ നോവുകള്‍
(നോവല്‍)
നന്തനാര്‍
നന്തനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന പി.സി. ഗോപാലന് രചിച്ച നോവലാണ് ആത്മാവിന്റെ നോവുകള്‍. സൈനികജീവിതമാണ് കഥയുടെ പശ്ചാത്തലം. 1964ല്‍ നോവല്‍ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിച്ചു.