അമരകോശം പാരമേശ്വരീ വ്യാഖ്യാനം
വാചസ്പതി ടി.സി.പരമേശ്വരന് മൂസ്സത്
കേരള സാഹിത്യ അക്കാദമി 2019
സംസ്കൃത ഭാഷയിലുള്ള മൂലഗ്രന്ഥത്തിന് ഇത്രയും മൂല്യവത്തും ബൃഹത്തുമായ ഒരു വ്യാഖ്യാനം മറ്റുഭാഷകളിലില്ല. വിദ്യാര്‍ഥികള്‍ക്കും ഭാഷാ ഗവേഷകര്‍ക്കും സംസ്കാരപഠിതാക്കള്‍ക്കും ഉത്തമ റഫറന്‍സ് ഗ്രന്ഥം. അവതാരിക: വടക്കുംകൂര്‍ രാജരാജവര്‍മ, അഭിനന്ദനോക്തി: ഡോ.സുകുമാര്‍ അഴിക്കോട്
Leave a Reply