(കാവ്യം)
അര്‍ണോസ് പാതിരി
അര്‍ണോസ് പാതിരി രചിച്ച നരകപര്‍വ്വം അതായത് നരകത്തിന്റെ വിശേഷം എന്ന കൃതി അന്തോനി പാദുവ പാതിരിയുടെ വ്യാഖ്യാനത്തോടുകൂടി കൊച്ചിയിലെ വെസ്റ്റേണ്‍ സ്റ്റാര്‍ അച്ചുകൂടത്തില്‍ നിന്ന് 1878ല്‍ പ്രസിദ്ധീകരിച്ചു.