അഴകുള്ള സെലീന
(നോവല്‍)
മുട്ടത്തുവര്‍ക്കി
ജനപ്രിയ നോവലിസ്റ്റായിരുന്ന മുട്ടത്തുവര്‍ക്കി രചിച്ച നോവലാണ് ഇത്. 1967 ല്‍ ഈ നോവല്‍
പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. ഈ നോവലിന്റെ ചലച്ചിത്രഭാഷ്യം അതേപേരില്‍ 1973 ല്‍ കെ.എസ്. സേതുമാധവന് സംവിധാനം ചെയ്തു. കുഞ്ഞച്ചന്, സലീന, ലൂസിയാമ്മ, ജോണി, മേരി, അഗസ്തി തുടങ്ങിയവരാണ് നോവലിലെ കഥാപാത്രങ്ങള്‍.