അടുക്കളയില്‍നിന്ന് പാര്‍ലമെന്റിലേക്ക്
(ആത്മകഥ)
ഭാരതി ഉദയഭാനു
എന്‍.ബി.എസ് 1960
എ.പി. ഉദയഭാനുവിന്റെ ഭാര്യ ഭാതി ഉദയഭാനുവിന്റെ എം.പി എന്ന നിലയിലുള്ള സ്മരണകള്‍. ഒന്നാം ഭാഗത്തിന് എന്‍. ഗോപാലപിള്ളയുടെ അവതാരിക. രണ്ടാം ഭാഗം 1963ല്‍ പുറത്തിറങ്ങി. രാജ്യസഭയിലെ അനുഭവങ്ങളോടൊപ്പം നെഹ്റു അടക്കമുള്ള നേതാക്കളുടെ നഖചിത്രങ്ങളും ഉള്‍ക്കൊള്ളുന്നു.
Leave a Reply