(ഭാഗം 1,2)
രാജാ രാധാകാന്തദേവ്
പരിഭാഷ: ഡോ.ആര്‍.വിജയകുമാര്‍
കേരള സാഹിത്യ അക്കാദമി
സംസ്‌കൃതത്തില്‍ രചിച്ച ശബ്ദകല്പദ്രുമത്തിന്റെ മലയാള പരിഭാഷ. സംസ്‌കൃതം, മലയാളം, ഹിന്ദി ഭാഷാ വിദ്യാര്‍ഥികള്‍ക്കും ആയുര്‍വേദ
വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്പെടുന്ന ബൃഹത് കോശമാണ് രണ്ടു ഭാഗങ്ങളുള്ള ഈ നിഘണ്ടു.