ബുദ്ധചരിതം രണ്ടാം പകുതി (15-28)
(മഹാകാവ്യം)
അശ്വഘോഷന്‍
ഗദ്യപുനര്നിര്മിതി, കുറിപ്പുകള്‍
മാധവന് അയ്യപ്പത്ത്, കെ.കെ. യതീന്ദ്രന്
കേരള സാഹിത്യ അക്കാദമി 2019
ബുദ്ധന്റെ പ്രബോധനജീവിതത്തിന്റെ സംക്ഷേപം, ബുദ്ധത്വപ്രാപ്തിക്കുശേഷമുള്ള നാല്പത്തഞ്ചുകൊല്ലക്കാലം നടത്തിയ തത്ത്വപ്രചാരണ പ്രയത്നത്തിന്റെ ചരിത്രം.
Leave a Reply