ചട്ടക്കാരി admin May 25, 2020 ചട്ടക്കാരി2020-05-25T20:40:40+05:30 (നോവല്‍) പമ്മന്പമ്മന്റെ പ്രശസ്ത നോവലാണ് ചട്ടക്കാരി. ഇതേ പേരില്‍ 1974ല്‍ ചലച്ചിത്രമായി. 2012ലും പുനര്‍നിമ്മിക്കപ്പെട്ടു. ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ നോവലണെന്ന് കരുതുന്നു.