(പഠനം)
എഡി: പി.സലിംരാജ്
കേരള സാഹിത്യ അക്കാദമി
സി.വി.ശ്രീരാമന്റെ ജീവിതവും കഥകളും സര്‍ഗസംഭാവനകളും വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം. അത്യപൂര്‍വമായ ഫോട്ടോകളും അര്‍ഥപൂര്‍ണങ്ങളായ രേഖാചിത്രങ്ങളും ഇതില്‍ നല്‍കിയിരിക്കുന്നു.