ദൈവത്തിന്റെ വികൃതികള്‍
(നോവല്‍)
എം.മുകുന്ദന്
എം. മുകുന്ദന് എഴുതിയ നോവലാണ് ദൈവത്തിന്റെ വികൃതികള്‍. ഈ കൃതിക്ക് 1992ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ലെനിന് രാജേന്ദ്രനുമായി ചേര്‍ന്ന് എം. മുകുന്ദന് ഈ കഥയെ ആസ്പദമാക്കി എഴുതിയ തിരക്കഥ ഇതേപേരില്‍ ചലച്ചിത്രമായി.