ഒരു സ്ത്രീയുടെ മായാത്ത സ്മരണകള്‍
(ആത്മകഥ)
മിസിസ് ദമയന്തിനാഥ്
എന്‍.ബി.എസ് 1956
രണ്ടാം ലോകമഹായുദ്ധകാലത്ത് ബോര്ണിയോയില് കഴിയുകയായിരുന്ന ദമയന്തീനാഥ് എഴുതിയ ആത്മകഥ അതില്‍ അവര്‍ ഇങ്ങനെ പറയുന്നു: എനിക്കും എന്റെ ഭര്‍ത്താവിനും ഞങ്ങളുടെ ഓമനപ്പുത്രനും ഉണ്ടായ അനുഭവങ്ങളാണ് ഈ മായാത്ത സ്മരണകള്‍’
Leave a Reply