ഏണിപ്പടികള്‍ admin May 24, 2020 ഏണിപ്പടികള്‍2020-05-24T20:43:36+05:30 (നോവല്‍) തകഴി ശിവശങ്കരപ്പിള്ളതകഴി ശിവശങ്കരപ്പിള്ള രചിച്ച നോവലാണ് ഏണിപ്പടികള്‍. നോവല്‍ സാഹിത്യത്തിനുള്ള 1965ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഈ നോവലിനെ ആസ്പദമാക്കി ഇതപേരില് ഒരു സിനിമ ഇറങ്ങി.