(നോവല്‍)
അനൂപ് ശശികുമാര്‍
ഡി.സി ബുക്‌സ് 2023
മലയാളത്തിലെ ആദ്യ അര്‍ബന്‍ ഫാന്റസി നോവല്‍. ചരിത്രസ്മൃതികളും പൗരാണിക സ്മൃതികളുമുണര്‍ത്തി വ്യത്യസ്തമായ പ്രമേയപരിസരം സൃഷ്ടിക്കുന്ന നോവല്‍. ഉദ്വേഗജനകമായ ആഖ്യാനം. ജീവിച്ചിരിക്കുന്നവരും മരിച്ചവരും കൂടിക്കലര്‍ന്ന് മാജിക്കല്‍ റിയലിസത്തിന്റെ വിസ്മയാനുഭൂതി വായനക്കാര്‍ക്ക് പകര്‍ന്നുനല്‍കുന്ന ആഭിചാരക്രിയ. ഡി സി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്ത നോവല്‍.