നാളത്തെ ഇന്ത്യന്‍ തത്വശാസ്ത്രം
ജി.സുകുമാരന്‍ നായര്‍
കോഴിക്കോട് പി.കെ 1956
നാളെയുടെ രൂപം, തത്വവിചാരത്തിന് ജീവിതത്തിലുള്ള സ്ഥാനം, ഡോ.രാധാകൃഷ്ണന്റെ ദര്‍ശനം, ഇന്ത്യയുടെ ദൈവാന്വേഷണം, വിഷംപുരണ്ട അമ്പ്, ഇന്ത്യന്‍ തത്വശാസ്ത്രത്തെ വിലയിരുത്തുക, ശ്രീബൃഹസ്പതി, ശ്രീശങ്കരനെ തലകീഴായി മറിച്ചിടുക, ഇന്ത്യക്ക് ചൈന നല്കുന്ന സാധനാപാഠം തുടങ്ങിയ ഉപന്യാസങ്ങള്‍.
Leave a Reply