ഇല്ലം admin May 24, 2020 ഇല്ലം2020-05-24T20:34:26+05:30 (നോവല്‍) ജോര്‍ജ് ഓണക്കൂര്ജോര്ജ് ഓണക്കൂര്‍ എഴുതിയ നോവലാണ് ഇല്ലം. ഇതിന് 1980ല്‍ നോവല്‍ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.