ജീവിതസമരം
(ആത്മകഥ)
സി.കേശവന്
തിരുവനന്തപുരം കൗമുദി 1953
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും തിരു-കൊച്ചി മുഖ്യമന്ത്രിയും എസ്.എന്‍.ഡി.പി യോഗം നേതാവുമായിരുന്ന സി.കേശവന്റെ ആത്മകഥയാണിത്. മകനും പത്രാധിപരും എം.പിയുമായിരുന്ന കെ.ബാലകൃഷ്ണന്റെ അവതാരികയോടുകൂടി പ്രസിദ്ധീകരിച്ചത്. പിന്നീട് പല പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
Leave a Reply