(ഉപന്യാസം)
എം.സി.ജോസഫ്
തൃശൂര്‍ കറന്റ് 1966
20 ഉപന്യാസങ്ങളുടെ സമാഹാരം. ഡോ.ഡി.കെ കാര്‍വെ, ഈശ്വരന്‍ എന്തെന്ന് രാഷ്ട്രപതി, മതവിശ്വാസവും മാനസികാപഗ്രഥനവും, സേ്റ്റാപ് ജോത്സ്യം, ആത്മാവ് എന്നാലെന്ത്?, അജ്ഞതയുടെ പരപ്പിന്റെ പേര്, മൂകബാലന്റെ ശരണംവിളി, മൂഢവിശ്വാസവും അന്ധാചാരങ്ങളും തുടങ്ങിയ ലേഖനങ്ങള്‍. എന്‍.വി.കൃഷ്ണവാരിയരുടെ അവതാരിക.