വിശ്വവിജയം
(ഉപന്യാസം)
പ്രസാ: കെ.ജി.പരമേശ്വരപ്പണിക്കര്‍
കൊല്ലം ശ്രീരാമവിലാസം 1937
തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബരം (1937) സംബന്ധിച്ച പ്രസിദ്ധീകരണം. രേഖകള്‍, പത്രാഭിപ്രായങ്ങള്‍, പ്രഭാഷണങ്ങള്‍, കവിതകള്‍ എന്നിവ സമാഹരിച്ചത്. ചില ഇംഗ്ലീഷ് ലേഖനങ്ങളുമുണ്ട്.
Leave a Reply