കേരള സ്വാതന്ത്ര്യ സമരം
(ചരിത്രം)
കെ.എം.പണിക്കര്‍
കെ.എം.പണിക്കര്‍ എഴുതിയ ഇംഗ്ലീഷ് കൃതിയുടെ പരിഭാഷ എന്‍.ഗോപിനാഥന് നായര്‍ നടത്തിയിരിക്കുന്നു. കൊല്ലം പ്രഭാതം 1957ല്‍ പ്രസിദ്ധീകരിച്ചത്. 1498ല്‍ പോര്‍ത്തുഗീസുകാര്‍ കേരളത്തില്‍ ആദ്യമായി വന്നതുമുതല്‍ പോര്ത്തുഗീസുകാരോടും ഡച്ചുകാരോടും ഒടുവില്‍ മൈസൂറിനോടും മൂന്നൂറുവര്ഷക്കാലത്തോളം സ്വാതന്ത്ര്യത്തിനുവേണ്ടി കേരളം നടത്തിയ സമരത്തിന്റെ ചരിത്രം.
Leave a Reply