ഭാരതീയ നായികമാര്‍
(പഠനം)
പറവൂര്‍ കെ.എന്‍.ഗോപാലപിള്ള
തിരുവനന്തപുരം ബി.വി 1940
ഭാരതീയ സാഹിത്യത്തിലെ നായികമാരെപ്പറ്റിയുള്ള പഠനം. കാളിദാസന്റെ ശാകുന്തളം, മാളവിക, ചെറുശ്ശേരിയുടെ രുഗ്മിണി, എഴുത്തച്ഛന്റെ സീത, ഉണ്ണായി വാര്യരുടെ ദമയന്തി, ഇരയിമ്മന്‍ തമ്പിയുടെ സതി, ചക്രപാണി വാരിയരുടെ ചന്ദ്രമതി, ഇക്കാവമ്മയുടെ സുഭദ്ര, കെ.സിയുടെ സത്യഭാമ, വള്ളത്തോളിന്റെ ഉഷ, ഉള്ളൂരിന്റെ മൃണാളിനി, കുമാരനാശാന്റെ സീത എന്നിവ.
Leave a Reply