കെ.എന്‍.പണിക്കര്‍
എഡിറ്റര്‍: പി.പി.ഷാനവാസ്
കേരള സാഹിത്യ അക്കാദമി
ഒ. ചന്തുമേനോന്‍, പന്തളം കേരളവര്‍മ, വള്ളത്തോള്‍, മോയിന്‍കുട്ടി വൈദ്യര്‍, ചെറുകാട്, പി.എസ്.വാര്യര്‍, ഇ.എം.എസ്, എന്‍.പി.മുഹമ്മദ്, എം.മുകുന്ദന്‍ തുടങ്ങിയവരെ മുന്‍നിര്‍ത്തി ഒരു സാംസ്‌കാരിക വിമര്‍ശനം.