സമീപനം
(നിരൂപണം)
കെ.പി.ശങ്കരന്
കോഴിക്കോട് പൂര്‍ണ 1970
ചങ്ങമ്പുഴക്കുശേഷം കവിതയിലുണ്ടായ ചലനപരിണാമങ്ങള്, ശങ്കരക്കുറുപ്പിന്റെ മധുരം സൗമ്യം ദീപ്തം എന്ന പുസ്തകത്തിന്റെ വിമര്‍ശനം, ഇടശ്ശേരിക്കവിതയുടെ പഠനം, ഒ.എന്‍.വിയുടെ മയില്‍പ്പീലി, സുഗതകുമാരിയുടെ സ്വപ്നഭൂമി, ആര്.രാമചന്ദ്രന്റെ ശ്യാമസുന്ദരി എന്നിവയുടെ നിരൂപണങ്ങള്‍. എം.ടി വാസുദേവന്‍ നായരുടെ മഞ്ഞിന്റെ ആസ്വാദനം.
Leave a Reply