കാമ്പിശ്ശേരി
(ജീവചരിത്രം)
സാബു കോട്ടുക്കല്‍
കേരള സാഹിത്യ അക്കാദമി 2019
നടന്, രാഷ്ട്രീയനേതാവ്, പത്രപ്രവര്ത്തകന്, എഴുത്തുകാരന് എന്നീ നിലകളില്‍ ശോഭിച്ച കാമ്പിശ്ശേരി കരുണാകരന്റെ കര്‍മമേഖലകളെ പകര്‍ത്തുന്ന ജീവചരിത്രകൃതി. പെരുമ്പടവം ശ്രീധരനാണ് അവതാരിക എഴുതിയിരിക്കുന്നത്.
Leave a Reply