കൗടില്യന്റെ അര്‍ത്ഥശാസ്ത്രം
അന്തര്‍ധാരയും സമകാലിക പ്രസക്തിയും
എന്‍.എസ്. മന്നാടിയാര്‍
കേരള സാഹിത്യ അക്കാദമി
കൗടില്യന്റെ അര്‍ഥശാസ്ത്രത്തിലെ നൈതിക-രാഷ്ട്രീയ വിവക്ഷകള്‍ പുന:പരിശോധിക്കുന്ന കൃതി. സജീവ സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ രണ്ടര സഹസ്രാബ്ദം മുമ്പേ ചര്‍ച്ചചെയ്തിരുന്നു എന്നതാണ് അര്‍ഥശാസ്ത്രത്തിന്റെ അനന്യത. സി.രാധാകൃഷ്ണനാണ് ഇതിന് അവതാരിക എഴുതിയിരിക്കുന്നത്.
Leave a Reply