ചിരിയും കരച്ചിലും കൃഷ്ണഗാഥയിലും വടക്കന്‍ പാട്ടിലും
(പഠനം)
സി.ആര്.കേരളവര്‍മ്മ
കൊച്ചി സാഹിത്യപരിഷത് 1963
കൃഷ്ണഗാഥയിലെ ചിരി, ചിരിപ്പിക്കുന്ന ശബ്ദങ്ങള്‍, ചിരിപ്പിക്കുന്ന സംഭവങ്ങളും സ്ഥിതിവിശേഷവും, ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍, ചിരിപ്പിക്കുന്ന സംഭാഷണം, ചിരിപ്പിക്കുന്ന വര്‍ണന, ഉള്ളില്‍വെച്ച് വായലും ശകാരവും, ഡ്രമാറ്റിക് ഐറണിയും കരച്ചിലും, വടക്കന്‍പാട്ടിലെ ചിരി എന്നിങ്ങനെയുള്ള ഉപന്യാസങ്ങള്‍.
Leave a Reply