കേരളം അഞ്ചും ആറും നൂറ്റാണ്ടുകളില്‍
(ചരിത്രം)
ഇളംകുളം കുഞ്ഞന്‍പിള്ള
ഒമ്പതു പ്രബന്ധങ്ങളുടെ സമാഹാരമാണിത്. തമിഴകത്തിന്റെ അതിര്‍ത്തി നിര്‍ണയം, സംഘകാല കേരളത്തിലെ കുറവര്‍, മറവര്‍, ഉറവര്‍ തുടങ്ങിയവര്‍, യുദ്ധസമ്പ്രദായങ്ങള്, പെരുഞ്ചേരലാതന്െ ്രചരിത്രം, എഴുമലയും കൊല്ലിമലയും സാഹിത്യത്തില്‍, പട്ടണങ്ങള്‍, വിവാഹസമ്പ്രദായങ്ങള്‍, ചാതുര്‍വര്‍ണ്യം എന്നിവ സംബന്ധിച്ച പഠനങ്ങള്‍.
Leave a Reply