കേരളവും ബുദ്ധമതവും
(ചരിത്രം)
എസ്.ശങ്കുഅയ്യര്‍
എന്‍.ബി.എസ് 1962
ക്രിസ്തുവിനു മുമ്പുള്ള മൂന്നാം ശതകം മുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള കേരളത്തിന്റെ സംസ്കാരമണ്ഡലങ്ങളെ സാരമായി സ്പര്‍ശിച്ചുകൊണ്ട് വളര്‍ന്നുവന്ന ബുദ്ധമതത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രമാണ് ഈ ചെറുഗ്രന്ഥത്തിലൂടെ അവതരിപ്പിക്കുന്നത്.
Leave a Reply