കേരളീയ സംസ്കൃത സാഹിത്യ ചരിത്രം
വടക്കുംകൂര്‍ രാജരാജവര്‍മ
തൃശൂര്‍ മംഗളോദയം 1947.
ആറുഭാഗങ്ങളുള്ള ഈ സാഹിത്യചരിത്രത്തിന്റെ ആദ്യഭാഗം തിരുവനന്തപുരം കമലാലയ ബുക്ക് ഡിപ്പോയാണ് 1938ല്‍ ആദ്യം പ്രസിദ്ധീകരിച്ചത്. മലയാളികളുടെ സംസ്കൃത സാഹിത്യ പരിശ്രമങ്ങളെപ്പറ്റിയുള്ള ചരിത്രമാണണ്.
Leave a Reply