ക്ഷേത്രമാഹാത്മ്യം
(ഉപന്യാസം)
കൊട്ടാരത്തില്‍ ശങ്കുണ്ണി
തൃശൂര്‍ മംഗളോദയം 1929
രണ്ടുഭാഗങ്ങളായി പ്രസിദ്ധീകരിച്ചത്. ഐതിഹ്യമാലയില്‍നിന്ന് തിരഞ്ഞെടുത്ത് സമാഹരിച്ചത്. ക്ഷേത്രങ്ങളെപ്പറ്റിയുള്ള എട്ട് ഐതിഹ്യങ്ങള്‍. ഓരോ ക്ഷേത്രത്തിലെയും മുഖ്യ മൂര്‍ത്തിയുടെ ചൈതന്യവും ശക്തിയും അത്ഭുതകര്‍മങ്ങളും വിവരിക്കുന്നു. ഗ്രന്ഥകാരന്റെ ജീവചരിത്രം പന്തളം കൃഷ്ണവാരിയര്‍ തയ്യാറാക്കിയിരിക്കുന്നു.
Leave a Reply