കുടുംബജീവിതം admin January 28, 2021 കുടുംബജീവിതം2021-01-28T22:16:03+05:30 No Comment (സാമൂഹ്യശാസ്ത്രം) പി.എം.മാത്യു എന്‍.ബി.എസ് 1970 ഭാര്യാഭര്ത്താക്കന്മാര്, ലൈംഗിക പങ്കാളികള്‍, മാതാപിതാക്കള്‍ എന്നീ മൂന്നുഭാഗങ്ങളിലായി കുടുംബജീവിതത്തിലെ പ്രശ്നങ്ങളെ പ്രതിപാദിക്കുന്നു. കെ.എം.ചെറിയാന്റെ അവതാരിക.
Leave a Reply