(നോവല്‍)
അരുന്ധതി റോയ്
ഡി.സി ബുക്‌സ് 2023
കേരളത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട വിശ്വസാഹിത്യകൃതിയായ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന്റെ പരിഭാഷ. 1997-ലെ ബുക്കര്‍ പ്രൈസ് നേടിയതാണ് ഇതിന്റെ ഇംഗ്ലീഷ് ഒറിജിനല്‍.