എളങ്കുളത്തിന്റെ നമ്പൂരിശ്ശകാരം
കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാട്
കുന്നംകുളം പഞ്ചാംഗം 1961
ഇളംകുളം പി.എന്‍.കുഞ്ഞന്‍പിള്ളയുടെ കൃതികളില്‍ നമ്പൂതിരിമാരെപ്പറ്റി നടത്തിയിട്ടുള്ള പരാമര്‍ശനങ്ങള്‍ക്ക് മറുപടി. കാണിപ്പയ്യൂരിന്റെ തന്നെ നമ്പൂതിരിമാരും മരുമക്കത്തായവും എന്ന കൃതിയില്‍, നമ്പൂതിരിമാര്‍ സ്വാര്‍ത്ഥത്തിനായി സൃഷ്ടിച്ച എര്‍പ്പാടാണ് നായന്മാരുടെയിടയിലുള്ള മരുമക്കത്തായം എന്ന കുറ്റാരോപണത്തിന് മറുപടി പറയുന്നു.
Leave a Reply