ലീലാതിലകം admin February 21, 2021 ലീലാതിലകം2021-02-21T08:01:34+05:30 No Comment (പി.വി.കൃഷ്ണന് നായരുടെ വ്യാഖ്യാനം) കോട്ടയം എന്.ബി.എസ് 1974മലയാളത്തിലെ ആദ്യത്തെ വ്യാകരണഗ്രന്ഥത്തിന്റെ മൂന്നു ശില്പങ്ങളുടെ വിശദവ്യാഖ്യാനമാണ് ഈ ഗ്രന്ഥം. എം.എസ്. മേനോന്റെ സ്മരണാഞ്ജലിയും കൃഷ്ണന് നായരുടെ ആമുഖവുമുണ്ട്.
Leave a Reply