എം.ആര്.സിയുടെ വിമര്‍ശനങ്ങള്‍
പ്രൊഫ.എം.ആര്.ചന്ദ്രശേഖരന്
കേരള സാഹിത്യ അക്കാദമി
സൗന്ദര്യ ദര്‍ശനത്തിന്റെ അഗാധതലങ്ങളിലൂടെ കടന്നുപോകുന്ന പ്രബന്ധങ്ങളുടെ സമാഹാരം. ലോകക്ലാസിക്കുകളിലൂടെ സഞ്ചരിക്കുന്ന രചനകളും
മലയാളത്തിലെ പ്രമുഖ കൃതികളെപ്പറ്റിയുള്ള നിരൂപണങ്ങളും ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
Leave a Reply