മാര്‍ക്കോപോളോ ഇന്ത്യയില്‍
(യാത്രാവിവരണം)
മാര്‍ക്കോ പോളോ
എന്‍.ബി.എസ് 1967
മാര്‍ക്കോപോളോയുടെ സഞ്ചാരകഥകളില്നിന്ന് ഇന്ത്യയെ സംബന്ധിച്ച ഭാഗങ്ങള്‍ വേലായുധന് പണിക്കശേരി പരിഭാഷപ്പെടുത്തിയത്. മാര്ക്കോപോളോവിന്റെ സഞ്ചാരകഥകള്‍ എന്ന പേരില്‍ നേരത്തെ 1957ല്‍ പി.ജി. പുരുഷോത്തമന് പിള്ള പരിഭാഷപ്പെടുത്തി തൃശൂര്‍ മംഗളോദയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലത്തീന്‍ ഭാഷയിലാണ് ഇതിന്റെ മൂലം.
Leave a Reply