നാലുകെട്ട്
നോവല്‍)
എം.ടി.വാസുദേവന്‍ നായര്‍
എം.ടി. വാസുദേവന്‍ നായരുടെ ആദ്യത്തെ നോവലാണ് നാലുകെട്ട്. 1958ലാണ് ഈ നോവല്‍ പുറത്തിറങ്ങിയത്. ഈ കൃതി 1959ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. അഞ്ചു ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട നോവല്‍ 14 ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്.