നാലുപേരിലൊരുത്തന്‍ അഥവാ നാടകാദ്യം കവിത്വം
(നോവല്‍)
സി. അന്തപ്പായി
സി.അന്തപ്പായിയുടെ നോവലാണ് നാലുപേരിലൊരുത്തന്‍ അഥവാ നാടകാദ്യം കവിത്വം. സാഹിത്യരംഗത്തെ വരേണ്യതയെ ചോദ്യം ചെയ്യുന്ന ഈ കൃതി 1893ല്‍ പ്രസിദ്ധീകരിച്ചു. ‘നാലുപേരിലൊരുത്തന്‍’ ഒരു പ്രഹസനമാണെന്ന് മുണ്ടശ്ശേരി പറഞ്ഞിട്ടുണ്ടു്. നാലദ്ധ്യായങ്ങളാണു് ഇതിനുള്ളത്. കഥാഖ്യാനം ഏറെയും സംഭാഷണ രൂപത്തിലാണ്.