ആദി കേരളീയ ചരിതം
(ചരിത്രം)
ആര്.നാരായണപ്പണിക്കര്‍
തിരുവനന്തപുരം വി.വി. ബുക്ക് ഡിപ്പോ 1931ല്‍ പ്രസിദ്ധീകരിച്ച കൃതി. ആദി കേരളീയ ചരിതം, കേരള ചരിത്രം, കൊല്ലവര്‍ഷാരംഭം, തൃപ്പാപ്പൂര്‍, ദേശിങ്ങനാട്, ഓണനാട്, കൊച്ചി രാജവംശം, കോഴിക്കോട്, കോലത്തിരി, നീലേശ്വരം, കോട്ടയം രാജവംശം, രാജഭോഗം, എട്ടുവീട്ടില്പ്പിള്ള, കൊച്ചീചരിതം, നസ്രാണികളും പോര്‍ത്തുഗീസുകാരും, നമ്പൂതിരിമാര്‍, ഈഴവര്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
Leave a Reply