(നോവല്‍)
സി.രാധാകൃഷ്ണന്‍

സി.രാധാകൃഷ്ണന്‍ എഴുതിയ നോവലാണ് നിഴല്‍പ്പാടുകള്‍. 1963ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതിക്ക് ലഭിച്ചു.