ഞാനും ബുദ്ധനും
(നോവല്‍)
രാജേന്ദ്രന് എടത്തുംകര
രാജേന്ദ്രന് എടത്തുംകരയുടെ 2017 ല്‍ പ്രസിദ്ധീകരിച്ച നോവലാണ് ഞാനും ബുദ്ധനും. ബുദ്ധന് ഉപേക്ഷിച്ച കപിലവസ്തുവിന് പിന്നീട് എന്തുസംഭവിച്ചു എന്ന അന്വേഷണമാണ് നോവലിന്റെ ഉള്ളടക്കം.
പുരസ്കാരം
നവതരംഗം അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ്(2017)
ഇന്ത്യന്‍ ട്രൂത്ത് നോവല്‍ അവാര്‍ഡ് (2018)
ദേശാഭിമാനി സാഹിത്യപുരസ്കാരം(2018)