(നോവല്‍)
എസ്.കെ. പൊറ്റെക്കാട്

എസ്.കെ. പൊറ്റെക്കാടിന്റെ പ്രശസ്തമായ നോവലാണ് ഒരു ദേശത്തിന്റെ കഥ. ഈ കൃതിയ്ക്കാണ് 1980ല്‍ ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചത്. ശ്രീധരന്‍ എന്ന യുവാവ് താന്‍ ജനിച്ചു വളര്‍ന്ന അതിരാണിപ്പാടം ഗ്രാമം സന്ദര്‍ശിക്കാനായി എത്തുന്നതും, അവിടെവച്ച് അയാള്‍ തന്റെ ബാല്യകാലത്ത് നടന്ന സംഭവങ്ങള്‍ ഓര്‍മിക്കുന്നതുമാണ് പ്രമേയം. ഹൃദ്യമായ രചനാരീതിയും അവതരണഭംഗിയുമുള്ള ഈ നോവല്‍, എഴുത്തുകാരന്റെ ആത്മകഥാംശങ്ങള്‍ ഉള്‍ക്കൊളളുന്നു.

പുരസ്‌കാരം

ജ്ഞാനപീഠം പുരസ്‌കാരം 1980
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം 1972