(നോവല്‍)
എസ്.കെ. പൊറ്റെക്കാട്

പ്രശസ്ത സാഹിത്യകാരന്‍ എസ്.കെ. പൊറ്റെക്കാടിന്റെ നോവലാണ് ഒരു തെരുവിന്റെ കഥ. കോഴിക്കോട്ടെ ഒരു തെരുവിനെ ആസ്പദമാക്കി എഴുതിയതാണ് നോവല്‍. ഈ തെരുവില്‍ തന്നെ ജീവിക്കുന്ന ജനവിഭാങ്ങളാണ് കഥാപാത്രങ്ങള്‍. ഇവരുടെ സന്തോഷവും ദുഃഖവും നിറഞ്ഞ ജീവിതമാണ് നോവലില്‍ വരച്ചുകാണിക്കുന്നത്. 48 ഭാഗങ്ങളുള്ള നോവല്‍ 290 പേജുകളാണ്.

പുരസ്‌കാരം

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 1962