(നോവല്‍)
ബീന

ബീന എഴുതിയ നോവലാണ് ഒസ്സാത്തി. കേരള മുസ്‌ലിം സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങളെ വിഷയമാക്കിയാണ് ഇത്. മെയ് 2017 നാണ് പുറത്തിറങ്ങിയത്. വി.കെ. ശ്രീരാമനാണ് നോവലിന് അവതാരിക എഴുതിയത്. ഒരു വലിയ തറവാട്ടിലെ മരുമകളായി നാട്ടിലെ ക്ഷുരകന്റെ മകള്‍ സല്‍മയുടെ കഥയാണ്.. അവരനുഭവിക്കുന്ന അവഗണനയും പ്രയാസങ്ങളുമാണ് നോവലിന്റെ വിഷയം. ഗള്‍ഫ് പ്രവാസവും ഇതിന്റെ പരിസരത്തുണ്ട്.