പരമാണുചരിതം
(ശാസ്ത്രം)
എം.ബാലരാമമേനോന്‍
തൃശൂര്‍ മംഗളോദയം 1949
ചരിത്രപരം, അണുക്കളും പരമാണുക്കളും, പദാര്‍ഥങ്ങളും വിദ്യുച്ഛക്തിയും, ഇലക്ട്രോണുകളും പ്രോട്ടോണുകളും, ആവര്ത്തകസാരിണിയും വര്ണവിരാജികകളും, റേഡിയോയും കൂട്ടുകാരും, ഐസോ ടോപ്പുകളും ഐസോബാറുകളും, ബ്രഹ്മരശ്മികളും പോസിടോണും, ആറ്റംബോംബും പരമാണുയുഗവും തുടങ്ങിയ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അനുബന്ധത്തില്‍, അളവുകളും തൂക്കങ്ങുളം, ശക്തിയുടെ പ്രമാണം, കൃത്രിമ തേജ:പ്രസരണം തുടങ്ങിയവ ചേര്‍ത്തിരിക്കുന്നു.
മദിരാശി സര്‍വകലാശാലയുടെ സമ്മാനം ലഭിച്ച കൃതി.
Leave a Reply