പതിനഞ്ചുപന്യാസം
(നിരൂപണം)
കെ.എം.കുട്ടികൃഷ്ണമാരാര്
കോഴിക്കോട് നവകേരള 1963
നാലപ്പാട്ട് നാരായണമേനോന്, വള്ളത്തോള്‍, എം.പി.പോള്‍ എന്നിവരെക്കുറിച്ചുള്ള സ്മരണകളും, കവിതയുടെ ഭാവി, ധ്വനി ധ്വനി, മലയാളത്തിലെ നിരൂപണശാഖ എന്നീ ലേഖനങ്ങളും കന്നിക്കൊയ്ത്ത് (വൈലോപ്പിള്ളി), കളിക്കൊട്ട (ബാലാമണിയമ്മ) എന്നീ കൃതികള്‍ക്കെഴുതിയ അവതാരികയും ചേര്‍ത്തത്.
Leave a Reply